ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കുന്നതില്‍ എത്ര മാത്രം കൃത്യതയുണ്ട്?

പുരാതനത്വം നിര്‍ണ്ണയിക്കാന്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന കാലഗണനാ രീതി റേഡിയോ മെട്രിക്‌ രീതിയാണ്. പാറകളുടെ പ്രായം നിര്‍ണ്ണയിക്കാന്‍ യുറേനിയം-തോറിയം-ഈയം,  പൊട്ടാസ്യം-ആര്‍ഗണ്‍ സമ്പ്രദായമാണ് ഉപയോഗിക്കുന്നത്. പ്രായം കുറഞ്ഞ പുരാവസ്തുക്കളുടെ കാര്യത്തില്‍ കാര്‍ബണ്‍ – 14 രീതിയും ഉപയോഗിക്കുന്നു.   ഈ രീതികള്‍ ഉപയോഗിക്കുന്നതിന്‍റെ പിന്നിലെ അടിസ്ഥാന തത്വം റേഡിയോ ആക്ടീവ്‌ സ്വഭാവഗുണമുള്ള ചില മൂലകങ്ങള്‍ കാലപ്പഴക്കത്തില്‍ മറ്റു മൂലകങ്ങളായി മാറ്റപ്പെടും എന്നതാണ്. ഉദാഹരണത്തിന് യുറേനിയം ആദ്യം തോറിയമായും പിന്നെ ഈയമായും ഇത്തരത്തില്‍ മാറ്റപ്പെടുന്നു. ഇതനുസരിച്ച് ശാസ്ത്രജ്ഞന്മാര്‍ ഒരു പാറയുടെ … Continue reading ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കുന്നതില്‍ എത്ര മാത്രം കൃത്യതയുണ്ട്?